കണ്ണൂർ: ജില്ലയിലെ ജൂനിയർ റെഡ്ക്രോസ് അധ്യാപകരുടെ ശില്പശാലയും വിരമിച്ചവർക്കുള്ള ആദരവും കണ്ണൂർ ശിക്ഷക് സദനിൽ നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു - ജില്ലാ പ്രസിഡണ്ട് എൻ.ടി. സുധീന്ദ്രൻ അധ്യക്ഷനായി -ജില്ലാ കോ ഓർഡിനേറ്റർ മുഹമ്മദ് കീ ത്തേടത്ത് റെഡ് ക്രോസ്സ് ജില്ലാ ചെയർമാൻ കെ.ജി. ബാബു , മാനേജ്മെൻ്റ് കമ്മിറ്റി അംഗം ഇ.വി. സമജ് , പി.എം - കൃഷ്ണപ്രഭ , സി.സുജിത് കുമാർ , ഷാഹിദ ടി ,മനോജ് കുമാർ എ , പ്രകാശൻ പി. കെ, സുമിത്ര കെ, ലീന കെ അവന്തിക.ടി ,റോസ് ലീന ആൻ ഡെന്നീസ്, എം. സുരേശൻ എന്നിവർ സംസാരിച്ചു
Junior Red Cross workshop and tribute to retirees held